Kurudan Mala
₹95 ₹77
Category : Novel
Description
Kurudan Mala
അസ്വസ്ഥമായ മനസ്സിന്റെ ഭ്രമാത്മകകല്പനകൾ ക്യാൻവാസിൽ പകർത്തുന്ന ചിത്രകാരൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയുടെ ആത്മാവുമായി സംവദിച്ച് അവളുറങ്ങുന്ന മഞ്ഞപ്പൂക്കളുള്ള മരച്ചുവടും തേടി അലയുന്നതിനിടയിൽ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളും അതിന്റെ പരിസമാപ്തിയുമാണ് രചന. പുതുമയാർന്ന പ്രമേയവും, വ്യത്യസ്തമായ ആവിഷ്കാരശൈലിയും’കുരുടൻമല’യെ നവനോവലുകളുടെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്നു.
പൂർണ നോവൽ വസന്തം സീസൺ 4
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.