Sale!
KUNJAMMAYUM KOOTTUKARUM
₹110 ₹92
Pages :88
Author : Uroob
Description
KUNJAMMAYUM KOOTTUKARUM
സമൂഹം ഉരുകി ഒന്നാകണമെങ്കിൽ വർഗ്ഗങ്ങൾ തമ്മിൽ ഒന്നിച്ചുകൂടണം.ഇവിടുത്തെ നമ്പൂതിരിയും, പറയനും വിവേചനമില്ലാതെ ഒന്നിച്ചു ചേരുന്ന നല്ലകാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹിക പ്രശ്നത്തെ പ്രതിപാദിക്കുന്നത് നർമ്മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേർത്ത ഭംഗികളെ തേനീച്ച, തേനെന്നപോലെ വലിച്ചെ ടുത്ത് സജ്ജമാക്കിയ തേനടയാണ് “കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവൽ.
Reviews
There are no reviews yet.