KUNDALINIYOGAM BODHASAMPOORNMAYA JEEVITHAM

Add to Wishlist
Add to Wishlist

380 319

Author: SANTHIPRASAD C P
Category: Spiritual
Language: MALAYALAM

Category: Tag:

Description

KUNDALINIYOGAM BODHASAMPOORNMAYA JEEVITHAM

യോഗദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വികസിപ്പിച്ചെടുത്ത കുണ്ഡലിനീയോഗം ഇന്ന് ബഹുവിധം ചര്‍ച്ച
ചെയ്യപ്പെടുന്നുണ്ട്. പ്രസ്തുത യോഗശാസ്ത്രം ഏവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സുലളിതം അവതരിപ്പിക്കപ്പെട്ട
ഈ ഗ്രന്ഥം സാധകലോകത്തിന് വലിയ അനുഗ്രഹമാവുന്നു. ആരാധ്യനായ രചയിതാവ് ആചാര്യന്‍
ശ്രീ. സി.പി. ശാന്തിപ്രസാദ് പരിണതപ്രജ്ഞനും അനുഭൂതിസമ്പന്നനുമാണ്. കുണ്ഡലിനീയോഗപാഠങ്ങള്‍ മനസ്സിലാവില്ലെന്ന മുന്‍വിധി തിരുത്താന്‍ ഈ ഗ്രന്ഥത്തിനു സാധിക്കും. ഓരോ മണിക്കൂറിലും നമുക്കു ലഭിക്കുന്ന ധ്യാനോന്മുഖ എട്ട് നിമിഷമെന്ന വരദാനം പ്രയോജനപ്പെടുത്താന്‍ ഏവര്‍ക്കും ഉത്സാഹം ഉണരും. പഞ്ചഭൂതം, നാഡീവ്യവസ്ഥ, ചക്രങ്ങള്‍ ഇവയുടെ വ്യാഖ്യാനം വിസ്മയകരമാണ്.
-സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
ചിത്രീകരണം
എ.കെ. ഗോപിദാസ്‌

Reviews

There are no reviews yet.

Be the first to review “KUNDALINIYOGAM BODHASAMPOORNMAYA JEEVITHAM”

Your email address will not be published. Required fields are marked *