Sale!

Kudumbadabathya manasasthram

Add to Wishlist
Add to Wishlist

Original price was: ₹95.Current price is: ₹72.

Pages : 156
Author: CK Anilkumar

Description

Kudumbadabathya manasasthram

അറിഞ്ഞോ അറിയാതെയോ ഉലച്ചിൽ തട്ടുന്ന കുടുംബ-ദാമ്പത്യബന്ധങ്ങളുടെ സാമൂഹ്യ മനഃശാസ്ത്രതലങ്ങളെപ്പറ്റി ഗഹനമായി വിലയിരുത്തുകയും പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരുത്തമഗ്രന്ഥമാണ് പ്രശസ്ത മനഃശാസ്ത്രജ്ഞൻ
ഡോ. സി.കെ.അനിൽകുമാർ രചിച്ച കുടുംബദാമ്പത്യ മനഃശാസ്ത്രം. സുദീർഘമായ ചികിത്സാനുഭവവും ഗ്രന്ഥരചനാവൈഭവവും
ഈ കൃതിയെ കൂടുതൽ ഉത്കൃഷ്ടമാക്കുന്നു. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക മലയാളി സമൂഹത്തിന് ഒരു ദിശാബോധം നല്കാൻ ഈ കൃതി സഹായിക്കും.

Reviews

There are no reviews yet.

Be the first to review “Kudumbadabathya manasasthram”

Your email address will not be published. Required fields are marked *