Sale!

KUDIYOZHIKKAL

Out of stock

Notify Me when back in stock

50 42

Pages : 40

Add to Wishlist
Add to Wishlist

Description

കുടിയൊഴിക്കലിന് ഒരു മിത്തിന്റെയും ഇതിഹാസത്തിന്റെയും സ്വഭാവമുണ്ട്. കേരളത്തിലെ ഇടത്തരക്കാരന്റെ ഏകാന്തമായ ആത്മവ്യഥയുടെ ഇതിഹാസമാണ് ഈ കാവ്യം. അധഃസ്ഥിതനോട് ഐക്യപ്പെടാൻ ആഗ്രഹിക്കുന്ന മധ്യവർഗ്ഗത്തിൽപെട്ട ഒരു മനുഷ്യന് അയാളുടെ ഫ്യൂഡൽ പരമ്പരകളുടെ അദൃശ്യപാപം മുറിച്ചെറിയാൻ എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇയാൾ കൊടിയ ഏകാകിതയിലാണ്. വാനത്തിലേക്കും പാതാളത്തിലേക്കും യാത്ര ചെയ്യാനാ വാതെ, കാലുറപ്പിക്കാൻ സ്വന്തം തറ ഇല്ലാത്തവന്റെ ഖിന്നത ഇയാൾ അനു ഭവിക്കുന്നു. ഈ കാവ്യം അതിസൂക്ഷ്മ മായ രാഷ്ട്രീ യസമസ്യകളുടെ അനേകം ചോദ്യങ്ങൾ പുരണ്ട ഉത്തരവുമാണ്. മലയാളത്തിൽ ഈ കവിത ഇന്നും തനിച്ചു നിൽക്കുന്നു. കാല ത്തിന് അപ്രസക്തമാക്കാനാവാതെ.

Reviews

There are no reviews yet.

Be the first to review “KUDIYOZHIKKAL”

Your email address will not be published. Required fields are marked *