Description
കുടക് ഡയറി / Kudak Diary
വയനാട് ജില്ലയില്‍ നിന്നും കുടകിലെ കാപ്പി, കുരുമുളക് തോട്ടങ്ങളില്‍ കുടിയേറുന്ന തൊഴിലാളികള്‍ പിന്നീട് തിരിച്ചു വരാത്തവിധം അകപ്പെട്ടുപോകുന്ന ആധുനിക അടിമ വ്യവസായത്തിന്റെ ചതിക്കുഴികളെ മറ്റൊരു തരത്തില്‍ തുറന്നുകാട്ടുന്ന നോവൽ…
വന്യമാണ് കുടക്. അവിടുത്തെ മണ്ണും പെണ്ണും എല്ലാം ആ വന്യതയില്‍ മറക്കപ്പെട്ടിരിക്കുകയാണ്..
Reviews
There are no reviews yet.