KSHANIKKAPETAATHE
Out of stock
₹230 ₹193
Book : KSHANIKKAPETAATHE
Author: FYODOR DOSTOEVSKY
Category : Novel
ISBN : 9788126431854
Binding : Normal
Publisher : DC BOOKS
Number of pages : 192
Language : Malayalam
Description
KSHANIKKAPETAATHE
നോവല്‍ എഴുതുവാനുള്ള ഡോസ്റ്റോയേഫ്‌സ്‌കി യുടെ ആദ്യശ്രമമാണ് ‘ക്ഷണിക്കപ്പെടാതെ’. വിപ്ലവത്തില്‍ പങ്കാളിയായെന്ന കുറ്റംചുമത്തി ഭരണകൂടം സൈബീരിയയിലേക്ക് ഏകാന്തവാസ ത്തിനായി നാടുകടത്തിയതുമൂലം ഈ നോവല്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ല. നാലു വര്‍ഷത്തെ ശിക്ഷയ്ക്കുശേഷം മടങ്ങിയെത്തിയ ഡോസ്റ്റോയേഫ്‌സ്‌കി നോവല്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചുമില്ല. ഡോസ്റ്റോയേഫ്‌സ്‌കിയുടെ രചനാ ശൈലിയുടെ സമസ്ത സൗന്ദര്യവുംലക്ഷണവും ഒത്തിണങ്ങിയ ഈ നോവല്‍ പിന്നീട് അതേരൂപത്തില്‍പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നത് ഈ കൃതിയുടെ മഹത്ത്വം സാക്ഷ്യപ്പെടുത്തുന്നു.
Reviews
There are no reviews yet.