Krishnapparunthu
Out of stock
Original price was: ₹390.₹350Current price is: ₹350.
Category : Novel
Author : P V Thambi
Pages :368
Description
കൃഷ്ണപ്പരുന്ത് | Krishnapparunthu
മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല.
യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.
പി വി തമ്പിയുടെ ആവേശകരമായ നോവലാണ് കൃഷ്ണപ്പരുന്തു. പുത്തൂരിലെ പരിശീലന നടപടികൾ ലംഘിക്കുന്ന കുമാരൻ തമ്പിയെക്കുറിച്ചാണ് കഥ
Reviews
There are no reviews yet.