KRAMAM
₹150 ₹125
Book : KRAMAM
Author: GRACY
Category : Novel
ISBN : 9789370986725
Binding : Normal
Publishing Date : 31-07-2025
Publisher : DC BOOKS
Number of pages : 112
Language : Malayalam
Description
KRAMAM
വിചിത്രവും വിസ്മയകരവുമായ ഭാവനാസഞ്ചാരംകൊണ്ട് അത്യന്തം രസനീയമായ ഒരു പുരാണകഥയുടെ ഭാവസുന്ദരമായ പുനരാഖ്യാനമാണ് ക്രമം എന്ന നോവൽ. ക്രമരഹിതമായ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക എന്ന സാഹിത്യധർമ്മമാണ് ഗ്രേസി ഈ രചനയിലൂടെ നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത നിരൂപകൻ സജയ് കെ വി അവതാരികയിൽ രേഖപ്പെടുത്തുന്നു. കെ.പി. മുരളീധരന്റെ രേഖാചിത്രങ്ങൾ വായനയെ കിടയറ്റതാക്കുന്നു.










Reviews
There are no reviews yet.