Sale!
KOSAKKUKAL
1 in stock
₹290 ₹244
AUTHOR: LEO TOLSTOY
CATEGORY: NOVEL
EDITION: 1
ISBN: 9788187474425
PUBLISHING DATE: 2017
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 226
LANGUAGE: MALAYALAM
Description
ലിയോ ടോൾസ്റ്റോയ്
മലയാളിയുടെ വായനയിൽ സ്വന്തം ദേശത്ത
എഴുത്തുകാരനെപ്പോലെ സൂക്ഷിക്കുന്ന ടോൾസ്റ്റോയിയുടെ
നോവൽ. പ്രണയത്തിന്റെ തീവ്രമായ അനുഭവങ്ങളിലൂടെ
മനുഷ്യജീവിതത്തിന്റെ ആഗ്രഹങ്ങളും ആർത്തികളും
ആവിഷ്കരിക്കുന്ന പുസ്തകം.
പിയേ, ഞാൻ വണങ്ങുന്നു നിന്നെ.
ഈ തുവാല നീ സ്വീകരിച്ചാലും.
നിന്റെ വെളുത്ത കൈകളാൽ സ്വീകരിച്ചാലും
നോക്ക്, എന്റെ പ്രിയനെന്നു ചൊല്ലിയാലും
നിനക്കെന്തു നൽകണമെന്നെനിക്ക്
അറിയില്ല, പ്രിയേ, ഭയമുണ്ടെനിക്ക്,
ഞാനൊരംഗവസ്ത്രവും
അഞ്ചു ചുംബനങ്ങളും തരാംപരിഭാഷ: കെ. കെ. ചന്ദ്രൻ
Reviews
There are no reviews yet.