KOLLAPPATTI DAYA
1 in stock
₹180 ₹151
Book : KOLLAPPATTI DAYA
Author: G R INDUGOPAN
Category : Short Stories
ISBN : 9788126474172
Binding : Normal
Publisher : DC BOOKS
Multimedia : Not Available
Number of pages : 152
Language : Malayalam
Description
KOLLAPPATTI DAYA
സാഹിതീയ ചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദംകൂടിയാണ് – ഡോ. എസ്.എസ്. ശ്രീകുമാര്‍
Related products
-
- Sale!
MEESA
-
₹399Original price was: ₹399.₹299Current price is: ₹299. - Add to cart
- 25% OFF, S HAREESH, Novel
Add to WishlistAdd to Wishlist -
- Sale!
ALCHEMIST [MALAYALAM]
-
₹275Original price was: ₹275.₹230Current price is: ₹230. - Add to cart
- Novel
Add to WishlistAdd to Wishlist -
- Sale!
RAM C/O ANANDHI
-
₹399Original price was: ₹399.₹325Current price is: ₹325. - Add to cart
- Akhil P Dharmajan, Novel
Add to WishlistAdd to Wishlist -
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,470 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
- Out of StockSale!
ANDHAR BADHIRAR MOOKAR
-
₹210₹176 - Read more
- Malayalam, Novel, DC Books
Add to WishlistAdd to Wishlist -
-
- Sale!
MAYYAZHIPPUZHAYUDE THEERANGALIL
-
₹360Original price was: ₹360.₹330Current price is: ₹330. - Add to cart
- M MUKUNDAN, Novel
Add to WishlistAdd to Wishlist
Reviews
There are no reviews yet.