KOCHI RAJYACHARITHRAM PURAREKHAKALILOOTE
Out of stock
₹180 ₹151
Book : KOCHI RAJYACHARITHRAM PURAREKHAKALILOOTE
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9789354823602
Binding : Normal
Publisher : DC BOOKS
Number of pages : 144
Language : Malayalam
Description
KOCHI RAJYACHARITHRAM PURAREKHAKALILOOTE
കേരളചരിത്രത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഭൂമികയാണ് കൊച്ചിയുടേത്. താരതമ്യേന ചെറിയ രാജവംശമായിരുന്ന കൊച്ചി വിദേശശക്തികളുടെ സഹായത്താൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി. കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയുന്നതിനും കച്ചവടബന്ധങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുമായി കൊച്ചി രാജവംശം പുലർത്തിയ നടപടികൾ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു പോർച്ചുഗീസ് ഡച്ച് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, മൈസൂർ സുൽത്താനായിരുന്ന ഹൈദരലിഖാൻ തുടങ്ങിയ ശക്തികളുമായുള്ള ബന്ധത്തിന്റെ ശേഷിപ്പുകൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.
Reviews
There are no reviews yet.