KILIKKALAM
₹200 ₹168
Author: VATSALA P
Category: Memories
Language: MALAYALAM
Description
KILIKKALAM
ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ
വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും…
കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍:
പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍,
യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍,
കാവിയണിഞ്ഞ വിവേകാനന്ദന്‍…
അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ
ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ
ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങൾ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടം
പോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ
ഒരു വര്‍ഗമായിരുന്നു.
കിളികുലം!
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ
ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്
Reviews
There are no reviews yet.