Sale!

KHASAKKINTE ITIHASAM

Add to Wishlist
Add to Wishlist

Original price was: ₹299.Current price is: ₹239.

Book : KHASAKKINTE ITIHASAM
Author: O V VIJAYAN
Category : Novel, Rush Hours , Khasak Black Edition
ISBN : 9788171301263
Binding : Normal
Publisher : DC BOOKS
Number of pages : 260
Language : Malayalam

Description

KHASAKKINTE ITIHASAM

കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഡി സി ബുക്‌സ് 100-ാം പതിപ്പ്. ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാൽ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു. മലയാളത്തിലെ പ്രമുഖരായ 100-ല്‍പ്പരം എഴുത്തുകാരുടെയും നിരൂപകരുടെയും ഖസാക്കനുഭവം ഓരോ കവറിലും ആലേഖനം ചെയ്തിരിക്കുന്നു.എ എസ് വരച്ച രേഖാചിത്രങ്ങളും ഒ വി വിജയന്‍ ഡിസൈന്‍ ചെയ്ത കവറുള്‍പ്പെടെ 8 വ്യത്യസ്ത കവറുകളും വിജയന്റെ കൈപ്പടയിലുള്ള കുറിപ്പും വിവിധ കാലങ്ങളിലുള്ള ഫോട്ടോകളും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്.

Reviews

There are no reviews yet.

Be the first to review “KHASAKKINTE ITIHASAM”

Your email address will not be published. Required fields are marked *