Sale!

KERALEEYARUTE DEVATHASANKALPAM

Add to Wishlist
Add to Wishlist

350 294

Category:

Description

നമ്മുടെ ദേവതാസങ്കല്പങ്ങള്‍ക്ക് വൈവിധ്യവും വൈചി ത്ര്യവും നല്കിയത് നാടിന്റെ സാംസ്‌കാരികസവിശേഷ തകളാണ്. സാംസ്‌കാരികസാഹചര്യങ്ങളുടെ സംഭാവന യായ ഈ വൈവിധ്യവും വൈചിത്ര്യവും അതിന്റെ പരി ണാമവും കണ്ടെത്തുകയാണ് ഈ പഠനഗ്രന്ഥത്തിന്റെ ലക്ഷ്യം. ആഢ്യസാഹിത്യകൃതികളിലെയും നാടോടിക്കഥകളിലെയും ഈശ്വരപ്രതിനിധാനവും വിഗ്രഹങ്ങളിലെയും ചുമര്‍ചിത്ര ങ്ങളിലെയും ഈശ്വരപ്രതിനിധാനവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരു ന്നു. വിഗ്രഹചിഹ്നങ്ങളെയും വര്‍ണ്ണശാസ്ത്രതത്ത്വങ്ങളെയും മുന്‍നിര്‍ത്തി ഈ ഗ്രന്ഥത്തില്‍ മൂര്‍ത്തികളെ നമുക്കു മനസ്സിലാക്കിത്തരുന്നു. രാമചരിതംമു തലുള്ള സാഹിത്യകൃതികളിലെ ശ്രദ്ധേയമായ വര്‍ണ്ണനകളുടെയും ചിത്ര ങ്ങളുടെയും അടിസ്ഥാനത്തില്‍ പതിറ്റാ്യുുകാലത്തെ പഠനങ്ങളുടെയും യാത്രകളുടെയും ഫലമാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “KERALEEYARUTE DEVATHASANKALPAM”

Your email address will not be published. Required fields are marked *