KERALACHARITHRATHINTE NATTUVAZHIKAL
Original price was: ₹699.₹600Current price is: ₹600.
Book : KERALACHARITHRATHINTE NATTUVAZHIKAL
Author: DR N M NAMBOOTHIRI
Category : History
ISBN : 9788126418664
Binding : Normal
Publishing Date : 14-02-2018
Publisher : DC BOOKS
Edition : 4
Number of pages : 656
Language : Malayalam
Description
മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേരു ന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥപറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മചരിത്രമാ ണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠന ങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല, നിങ്ങളുടെ വീടിന്റെയും നാടിന്റെയുംകൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശികചരിത്രാന്വേഷണങ്ങളുടെ ആദ്യസ മാഹാരം.
Reviews
There are no reviews yet.