KEELUVAARANGAL
₹330 ₹271
Author: MANEESH MUZHAKKUNNU
Category: Novel
Language: MALAYALAM
Description
KEELUVAARANGAL
വയനാടന്‍ ഗോത്രജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ കണ്ടെടുക്കുകയും അതുവഴി ഒരു ചരിത്രഘട്ടത്തില്‍ ഏറ്റവും നിസ്സ്വരും നിരാലംബരുമായ മനുഷ്യരുടെ വിമോചനസങ്കല്‍പ്പങ്ങള്‍ക്ക് നിറംപകരുന്നതിന്റെ ഭാവനാസാക്ഷ്യംകൂടിയാണ് ഈ കൃതി. ഗോത്രഗ്രാമത്തിന്റെ കദനകഥയെ എല്ലാതരം വിമോചനസ്വപ്‌നങ്ങളുമായി കൂട്ടിയിണക്കുന്നതിന്റെ മൂര്‍ത്തവും വൈകാരികവുമായ മുഹൂര്‍ത്തങ്ങള്‍ നോവലില്‍ നിരവധിയാണ്. മലയാളത്തിലെ ഗോത്രനോവലുകളില്‍ത്തന്നെ വഴിത്തിരിവായി മാറുന്ന കൃതി എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍ വയനാടന്‍ കാടുകളുടെ വസന്തത്തെ ഒരിക്കല്‍ക്കൂടി സ്മരണയിലെത്തിച്ചു, ഭാഷയുടെ ഇടിമുഴക്കത്തോടെ.
-ഡോ. സോമന്‍ കടലൂര്‍
മനീഷ് മുഴക്കുന്നിന്റെ പുതിയ നോവല്‍







![ALCHEMIST [MALAYALAM]](https://www.lookabook.in/wp-content/uploads/2020/12/3036984362175-THE-ALCHEMIST-250x375.jpg)


Reviews
There are no reviews yet.