Sale!

Kattumoonga

Out of stock

Notify Me when back in stock

Original price was: ₹110.Current price is: ₹90.

Author : Sunil Parameswaran

Category : Nadakam

Categories: ,
Add to Wishlist
Add to Wishlist

Description

Kattumoonga – Sunil Parameswaran

നാടകം എനിക്കെന്നും ഭ്രാന്തായിരുന്നു. കുട്ടിക്കാലത്ത് അമ്മ പൂജപ്പുര രാമുസാറിന്റെ നാടക കളരിയിൽ കൊണ്ടുചെന്ന് നാടകത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു.

എന്റെ പ്രൊഫഷണൽ  നാടകരംഗത്തെ പത്താമത് നാടകമാണ് കാട്ടുമൂങ്ങ. എന്റെ ആറ് നാടകങ്ങൾ അവതരിപ്പിച്ചത് തിരുവനന്തപുരം കേരളാ തീയേറ്റേഴ്സാണ്. നാടകത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ. വേട്ടക്കുളം ശിവാനന്ദനാണ് കേരളാ തീയേറ്റേഴ്സിന്റെ സർവ്വവും.

കാട്ടുമൂങ്ങ, അവതരിപ്പിക്കപ്പെടുന്നതിനുമുൻപ് പുസ്തക രൂപത്തിലാക്കി വായനക്കാരുടെ മുൻപിൽ സമർപ്പിക്കുന്ന ആദ്യനാടകവും…

നാടകപ്രേമികൾക്കായി സ്നേഹപൂർവ്വം,

സുനിൽ പരമേശ്വരൻ

Reviews

There are no reviews yet.

Be the first to review “Kattumoonga”

Your email address will not be published. Required fields are marked *