KATHMANDU MUTHAL LUMBINI VARE
Out of stock
₹199 ₹167
Book : KATHMANDU MUTHAL LUMBINI VARE
Author: MADHU ERAVANKARA
Category : Travel & Travelogue
ISBN : 9789357329422
Binding : Normal
Publishing Date : 30-04-2024
Publisher : DC BOOKS
Number of pages : 152
Language : Malayalam
Add to Wishlist
Add to Wishlist
Description
KATHMANDU MUTHAL LUMBINI VARE
ഓരോ അണുവിലും പൗരാണികത നിറഞ്ഞുനിൽക്കുന്ന ലോകപൈതൃകനഗരമായ കാഠ്മണ്ഡുവിൽനിന്നും ശ്രീബുദ്ധന്റെ ജന്മസ്മൃതികൾ ഉണർത്തുന്ന ലുംബിനിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സൗഭാഗ്യമാണ്. ഈ യാത്രാക്കുറിപ്പുകൾ ഒരു സഞ്ചാരപഥത്തെക്കുറിച്ചുള്ള വിവരണം മാത്രമല്ല; ദേവഭൂമിയായ നേപ്പാളിന്റെ ചരിത്രത്തിലൂടെയും പുരാവൃത്തങ്ങളിലൂടെയും പുരാതനസംസ്‌കൃതിയിലൂടെയും പ്രകൃതി കനിഞ്ഞുനൽകിയ ഹിമാലയൻ സൗന്ദര്യനിധികളിലൂടെയുമുള്ള അപൂർവ്വത തുളുമ്പുന്ന യാത്രാനുഭൂതികളുടെ സഞ്ചയംകൂടിയാണ്.
Reviews
There are no reviews yet.