KATHAKAL THAKAZHI
₹570 ₹467
Book : KATHAKAL THAKAZHI
Author: THAKAZHI SIVASANKARA PILLAI
Category : Short Stories
ISBN : 9788126464425
Binding : Normal
Publisher : DC BOOKS
Number of pages : 544
Language : Malayalam
Description
KATHAKAL THAKAZHI
തകഴി ശിവശങ്കരപ്പിള്ള എന്ന ചെറുകഥാകൃത്തിനെ മലയാളസാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ കഥകള്‍ പ്രസിദ്ധീകൃതമായിട്ട് എട്ടു പതിറ്റാാേളമാകുന്നു. ഈ വേളയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ ഈ ബൃഹദ്‌സമാഹാരം പുറത്തുവരുന്നത്. ഇന്നിപ്പോള്‍ ആ കാലത്തേക്കു നോക്കുമ്പോള്‍ കാണുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം, തകഴി ഒരു വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു എന്നതാണ്. അത് സാഹിത്യത്തില്‍ മാത്രമല്ല, കേരളത്തിലെ മനുഷ്യജീവിതത്തില്‍ക്കൂടി വലിയ പരിവര്‍ത്തനം വരുത്താന്‍ പ്രാപ്തിയുള്ള സര്‍ഗ്ഗകര്‍മ്മമായിരുന്നു. ആ യത്‌നത്തിന്റെ ഭാഗമായി മലയാളത്തിനു ലഭിച്ചിട്ടുള്ള അര്‍ത്ഥവത്തായ ആഖ്യാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ സമാഹാരത്തിലുള്ളത്. ഇത് സാഹിത്യം മാത്രമല്ല, ചരിത്രംകൂടിയാകുന്നു.
Reviews
There are no reviews yet.