KATHAKAL – BENYAMIN
Out of stock
₹320 Original price was: ₹320.₹260Current price is: ₹260.
Book : KATHAKAL – BENYAMIN
Author: BENYAMIN
Category : Short Stories
ISBN : 9788126442393
Binding : Normal
Publishing Date : 29-11-17
Publisher : DC BOOKS
Multimedia : Not Available
Edition : 7
Number of pages : 318
Language : Malayalam
Description
എഴുതപ്പെട്ട കഥകള് ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര് പലപ്പോഴും പല കാരണങ്ങളാല് അതില് ചിലത് ഒഴിവാക്കാറുണ്ട്. താന് ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും പ്രേരണയാല് ധൃതി കൂടി മോശമായതും വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്കരണത്തിന് കാരണമാവും. എന്നാല് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിലൂടെ ബെന്യാമിന് ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില് ഉപേക്ഷിച്ചതും പൂര്ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്ഷത്തെ കഥാജീവിതം സമ്പൂര്ണ്ണമായി വായനക്കാര്ക്കു മുമ്പില് തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. ബെന്യാമിന് എന്ന എഴുത്തുകാരന് രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിന്റെ പ്രത്യേകത
Related products
-
Buy Now
KATHAKAL – UNNI R
-
₹230₹191 - Add to cart
- DC Books, Malayalam, Stories
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
Buy Now
- Sale!
ALANKARANGALILLATHE
-
₹140₹116 - Add to cart
- Autobiography/Biography, Malayalam
Add to WishlistAdd to Wishlist -
- Out of StockSale!
EZHIMALA
-
₹240₹199 - Read more
- History, Malayalam, Mathrubhumi
Add to WishlistAdd to Wishlist -
-
Buy Now
- Sale!
Homo Deus (Malayalam)
-
₹599Original price was: ₹599.₹520Current price is: ₹520. - Add to cart
- Malayalam, Non-fiction
Add to WishlistAdd to Wishlist -
- Out of StockSale!
AZADI
-
₹280₹232 - Read more
- Malayalam, Non-fiction
Add to WishlistAdd to Wishlist -










Reviews
There are no reviews yet.