Sale!
KATHA KETTURANGAM
₹215 ₹181
Pages : 180
Description
കഥ കേട്ട്, കഥ കേട്ട്, ഉറക്കത്തിന്റെ പടവുകളിലൂടെ വർണ്ണസ്വപ്നങ്ങളുടെയൊരു ലോകത്തേക്ക്… അങ്ങനെയൊരു നവ്യാനുഭവത്തിലേക്ക് നയിക്കുന്നു, പുരാണകഥകളുടെ പുനരാഖ്യാനമായ ഈ കൃതി. പൂക്കളിൽ വീഴുന്ന പുലർകാല മഞ്ഞുതുള്ളികൾ പോലെ ബാലമനസ്സുകളെ തൊട്ടുണർത്തുന്ന തെളിവാർന്ന രചനാശൈലി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന സുമംഗലയുടെ കഥാപ്രപഞ്ചം
Reviews
There are no reviews yet.