Sale!
KARANAVARUDE KINAVU
₹210 ₹176
Category : Novel
Description
KARANAVARUDE KINAVU
അത്യന്ത ദീർഘങ്ങളും മെരുങ്ങാത്ത അനന്തവും അനേകവുമായ അത്യു പ്രവാഹങ്ങൾ നിറഞ്ഞതുമായ ചുരുക്കം കൃതികളിലൂടെയാണ് ദസ്തയവിസ്‌കി വിശ്വമഹാകവിയായി വെളിച്ചപ്പെട്ടത്. എന്നാൽ ഈ ഹിമാലയൻ രചനകളുടെ കരുത്തുറ്റ നിഴലുകളാൽ പ്രശസ്തിയിലേക്ക് നിറവേറാതെ പോയ അനേകം ചെറു രചനകളിൽ ഒന്നാണ് കാരണവരുടെ കിനാവ്. ഉത്തമ വിശിഷ്ടവും ചിരന്തന ശുദ്ധഗതി പുലർത്തുന്നതുമായ ഈ സാഹിത്യകൃതി നിലവാരമുള്ള മലയാളി വായനക്കാരന് ഒഴിവാക്കാനാവില്ല.
Reviews
There are no reviews yet.