KARAMASOV SAHODARAR
Out of stock
Original price was: ₹140.₹120Current price is: ₹120.
Book : KARAMASOV SAHODARAR
Author: FYODOR DOSTOEVSKY
Category : Novel
ISBN : 8171309666
Binding : Normal
Publisher : DC BOOKS
Number of pages : 116
Language : Malayalam
Description
KARAMASOV SAHODARAR
ഖ്യായികാലോകത്തിലെ അധൃഷ്യശക്തയായ ദസ്തയെവ്‌സ്‌കിയുടെ അവസാനകാലത്തെ സര്‍ഗശക്തിയുടെ സമ്പൂര്‍ണാവിഷ്‌കാരമാണ് കാരമസോവ് സഹോദരര്‍. ഹോമറെയും ദാന്തെയെയും ഷെയ്ക്‌സ്പിയറെയും ടോള്‍സ്റ്റോയിയെയും അനുസ്മരിപ്പിക്കുന്ന പ്രതിഭ. മഹാഭാരതത്തിലെ പാണ്ഡവ – കൗരവ സംഘട്ടനത്തെ അനുസ്മരിപ്പിക്കുന്ന മാനസികസം ഘട്ടനങ്ങളുടെ ചരിത്രരേഖ. വിശ്വസാഹിത്യ ത്തിലെ ഒരു കൊടുമുടിതന്നെയാണ് കാരമസോവ് സഹോദരര്‍. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, പിശാച് തുടങ്ങിയ രൂക്ഷചിത്രീ കരണങ്ങളെയെല്ലാം അതിശയിക്കുന്ന ആഖ്യാനപാടവം ഇതില്‍ കാണാം. മനുഷ്യനിലുള്ള നന്മതിന്മകളുടെ ആത്യന്തികവിശകലനം ഇതിലില്ലെങ്കില്‍ വേറെങ്ങുമില്ലതന്നെ.




![ALCHEMIST [MALAYALAM]](https://www.lookabook.in/wp-content/uploads/2020/12/3036984362175-THE-ALCHEMIST-250x375.jpg)





Reviews
There are no reviews yet.