Sale!

KAPPALINEKKURICHORU VICHITHRAPUSTHAKAM

Out of stock

Notify Me when back in stock

420 353

Book : KAPPALINEKKURICHORU VICHITHRAPUSTHAKAM

Author: INDU MENON

Category : Novel

ISBN : 9788126464517

Binding : Normal

Publisher : DC BOOK

Number of pages : 424

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

KAPPALINEKKURICHORU VICHITHRAPUSTHAKAM

ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്‌കരിക്കുന്ന നോവൽ. മൂന്നു ശതാബ്ദങ്ങൾക്കപ്പുറം ജലസമാധിയടഞ്ഞ ജനറൽ ആൽർട്ടോമെയർ എന്ന ഭീമാകാരക്കപ്പൽ അന്വേഷിച്ചുപുറപ്പെട്ട കൃഷ്ണചന്ദ്രൻ. അവന്റെ ജന്മാന്തരപ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥ. മലയാളചെറുകഥയിൽ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സിൽ ചിരപ്രതിഷ്ഠനേടുകയും ദേശീയതലത്തിൽ യുവസാഹിത്യകാരന്മാർക്കുള്ള പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഇന്ദു മേനോന്റെ ആദ്യനോവൽ.

Reviews

There are no reviews yet.

Be the first to review “KAPPALINEKKURICHORU VICHITHRAPUSTHAKAM”

Your email address will not be published. Required fields are marked *