Sale!

KAMILA RUMIYUDE PRANAYI

Add to Wishlist
Add to Wishlist

Original price was: ₹260.Current price is: ₹201.

Author: SHABNAM NOORJAHAN
Category: Novel
Language: MALAYALAM

Description

KAMILA RUMIYUDE PRANAYI

കാമില: റൂമിയുടെ പ്രണയി’ എന്ന ഈ അസാധാരണ രചനയിലൂടെ ശബ്‌നം നൂര്‍ജഹാന്‍ മലയാള നോവല്‍ ചരിത്രഭൂമികയില്‍ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി. റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിന്റെ ഭാഷയില്‍ അനുഭവിക്കാന്‍ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവല്‍ സങ്കല്‍പ്പിക്കാനാവൂ.
-കെ. ജയകുമാര്‍

ഈ നോവലില്‍ നമുക്ക് സൂഫിസത്തിന്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയില്‍ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്ഠാനങ്ങളുടെപൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിന്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം…
-ഷൗക്കത്ത്

പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവല്‍

Reviews

There are no reviews yet.

Be the first to review “KAMILA RUMIYUDE PRANAYI”

Your email address will not be published. Required fields are marked *