Sale!

KALVARIYILEKKU VEENDUM

Add to Wishlist
Add to Wishlist

180 151

Categories: , ,

Description

വിപ്ലവസ്വപ്‌നങ്ങളുമായി മലയാളിയുവത നടത്തിയ ആരണ്യയാത്രകൾ ശ്രദ്ധേയമായിരുന്നു. ചിലർ അതിസാഹസിക പോരാട്ടങ്ങൾ നടത്തി. ചിലർ സിനിക്കുകളായി മാറി. മറ്റു ചിലർ ആത്മഹത്യയിലേക്കും അതിനു സമാനമായ ജീവിതത്തിലേക്കും കടന്നു. മറ്റു ചിലർ ആത്മീയതയുടെ കവചം സ്വീകരിച്ച് സ്വയം പിന്മാറി. അത്തരമൊരു അഭയകേന്ദ്രത്തിലേക്കാണ് ഈ നോവലിലെ കഥാപാത്രം കടന്നുചെല്ലുന്നത്. കേരളത്തിലെ തീവ്രഇടതുപക്ഷക്കാലത്തെ ലളിതമായി ആവിഷ്‌കരിക്കുകയാണ് ഈ നോവൽ.

Reviews

There are no reviews yet.

Be the first to review “KALVARIYILEKKU VEENDUM”

Your email address will not be published. Required fields are marked *