KALLICHELLAMMA
Original price was: ₹250.₹210Current price is: ₹210.
Book : KALLICHELLAMMA
Author: VIVEKENANDAN G
Category : Novel
ISBN : 8171308023
Binding : Normal
Publishing Date : 29-06-2024
Publisher : DC BOOKS
Number of pages : 188
Language : Malayalam
Description
KALLICHELLAMMA
തെക്കൻ തിരുവിതാംകൂറിന്റെ സവിശേഷമായ സാമൂഹ്യപശ്ചാത്തലത്തിലെഴുതപ്പെട്ട അസാധാരണമായ നോവൽ. സ്ത്രീക്കുനേരേ കാലാകാലങ്ങളായി തുടർന്നുപോരുന്ന അനീതിയുടെ കഥകൂടിയാണിത്. സ്ത്രീക്കു ചുറ്റും സദാചാരത്തിന്റെ അദൃശ്യമായ പെരുങ്കോട്ട സൃഷ്ടിച്ചുകൊണ്ട് അവളെ ബന്ധിച്ചിടാൻ ശ്രമിക്കുന്ന ആണധികാരത്തിന്റെ തുറന്നുകാട്ടലായി ഈ നോവൽ മാറുന്നു. അടക്കിപ്പിടിച്ച സഹന ത്തിന്റെ കരുത്തായി കള്ളിച്ചെല്ലമ്മ മലയാള നോവൽസാഹിത്യത്തിൽത്തന്നെ ഉജ്ജ്വലമായി തെളിഞ്ഞുനിൽക്കുന്നു.
Reviews
There are no reviews yet.