Kalinga Himalayangalkkidayil
₹195 ₹164
Category : Travelogue
Publication : Poorna
Pages : 158
Author : Dr M G Sashibooshan
Description
Kalinga Himalayangalkkidayil
വൈദേശികാക്രമണങ്ങളെ കൃത്യമായി നേരിടാൻ ഇന്ത്യയിലെ രാജകുമാരൻമാരെ അപ്രാപ്തരാക്കിയത് അവരുടെ താന്ത്രികഗുരുക്കൻമാരാണെന്നു ഉത്തരേന്ത്യൻ യാത്രകളിലൂടെ ഡോ.എം.ജി.ശശിഭൂഷൺ കണ്ടെത്തുന്നു. പ്രശസ്തങ്ങളായ ഇന്ത്യാചരിത്രങ്ങൾ പറഞ്ഞുതരുന്ന ചരിത്രവും, നേർക്കാഴ്ചയിൽ തിരിച്ചറിയുന്ന ചരിത്രവും തമ്മിലുള്ള അന്തരമാണ് ഹിമാലയം മുതൽ കലിംഗം വരെ.
ഖജുരാഹോയെയും ഭേരാഗഡിനെയും കലാസൃഷ്ടികളെന്ന നിലയിൽ അംഗീകരിക്കുമ്പോഴും സംസ്കൃതിയുടെ കരിന്തിരികത്തലിനെപ്പറ്റി ഗ്രന്ഥകാരൻ വായനക്കാരെ ഓർമ്മിപ്പിക്കുന്നു.
Reviews
There are no reviews yet.