KALIDASANTE MARANAM
₹130 ₹109
Book : KALIDASANTE MARANAM
Author: M NANDAKUMAR
Category : Novel
ISBN : 9789352823864
Binding : Papercover
Publishing Date : 29-08-2018
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 136
Language : Malayalam
Description
എവിടെനിന്നോ എങ്ങനെയോവന്നു, തന്റെ ക്ഷണികമെങ്കിലും പ്രഭാഭാസുരമായ ജീവിതത്തിലൂടെ ചുറ്റും അഭൗമമായ സൗന്ദര്യപ്രകാശം പരത്തി പൊലിഞ്ഞുപോയ കാളിദാസന്‍, നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണിക്കുമ്പോള്‍, അതൊരു തീവ്രമായ വായനാനുഭവമായി മാറുന്നു. സഹസ്രാബ്ദങ്ങളുടെ അകലം ഇവിടെ, ആഖ്യാനത്തിന്റെ രസതന്ത്രം നിമിത്തം അലിഞ്ഞില്ലാതെയായിത്തീരുന്നുണ്ട്. അനായാസമാണ് അനുവാചകര്‍ പ്രാചീനഭാരതത്തിലെ കൊട്ടാരജീവിതത്തിന്റെ നേര്‍സാക്ഷികളായി മാറുന്നത്. അവിടെ അരങ്ങേറുന്നതു രാഷ്ട്രീയോപജാപങ്ങളുടെയും പാനോത്സവങ്ങളുടെയും രതിക്രീഡകളുടെയും നിഴല്‍നാടകങ്ങളും അവയില്‍ കെട്ടുപിണഞ്ഞുപോകുന്ന മഹാനായ ഒരു കലാകാരന്റെ വ്യഥാപൂര്‍ണമായ ജീവിതവുമാണ്. കാളിദാസന്റെ ജീവിതത്തിലെ സര്‍ഗ്ഗലഹരിയുടെയും അശാന്തിയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും ഉന്മാദത്തിന്റെയുമെല്ലാം പര്‍വങ്ങള്‍ ഈ ആഖ്യാനത്തിലൂടെ പുനര്‍ജനിക്കുന്നതായി അനുഭവപ്പെടുന്നു. – ഡോ. എസ്.രാജേന്ദ്രന്‍
Reviews
There are no reviews yet.