Sale!

KAATTUM VEYILUM ILAYUM POOVUM POLE

Add to Wishlist
Add to Wishlist

190 160

Author: SHAHINA E K

Category: Stories

Language: MALAYALAM

Category:

Description

KAATTUM VEYILUM ILAYUM POOVUM POLE

ഷാഹിന ഇ.കെ.

വാര്‍ത്തകളിലും ചര്‍ച്ചകളിലുമല്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യം സ്വന്തം ജീവിതത്തിന്റെ ശാന്തസാകുമാര്യങ്ങളിലേക്ക്‌ പൊടുന്നനെ കടന്നുകയറുമ്പോള്‍ ഒരു ശരാശരി മലയാളി സ്ത്രീ നേരിടുന്ന മാനസികസംഘര്‍ഷങ്ങളുടെ കഥയായ അവനവൾ. വര്‍ണ-വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ കാഴ്ചപ്പാടിന്റെ വിശാലസുന്ദരമായ സാംസ്കാരികഭൂമികയില്‍ സ്വന്തം അസ്തിത്വം തേടുന്നവരുടെ നിസ്സഹായത കൊണ്ടെഴുതിയ ദളിതന്‍, വീട്ടിനകത്തും പുറത്തും ജീവിതത്തിന്റെ ഏതു വളവിലും തിരിവിലും പെണ്ണിനെ കാത്തിരിക്കുന്ന നഖമൂര്‍ച്ചകള്‍ക്കുമേല്‍ അതിജീവനത്തിന്റെ പോര്‍മുഖം തുറക്കുന്ന കഥകളായ കാറ്റും വെയിലും ഇലയും പുവും പോലെ, കര്ത്താവിന്റെ തിരഞ്ഞെടുപ്പുകശ്‌… തുടങ്ങി ജലം, ശവം, പറുദീസാനഷ്ടങ്ങൾ , ഉയ്യാല ലൂഗവയ്യാ, നഗരം പഴയതാകുന്നു,

ചില കരച്ചിലുകള്‍, അകത്തുനിന്നോ പുറത്തുനിന്നോ, മുഹമ്മദൻ ഇക്കോണമി എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍

ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം

Reviews

There are no reviews yet.

Be the first to review “KAATTUM VEYILUM ILAYUM POOVUM POLE”

Your email address will not be published. Required fields are marked *