KAALAPASHAM
₹99 ₹79
Book : KAALAPASHAM
Author: PRABHA VARMA
Category : Novel
ISBN : 9789357326483
Binding : Normal
Publishing Date : 30-12-2023
Publisher : DC BOOKS
Number of pages : 64
Language : Malayalam
Description
KAALAPASHAM
ചക്രശ്വാസം വലിച്ചുകിടക്കുന്ന മനുഷ്യരെ അധികം കഷ്ടപ്പെടുത്താതെ മുക്തിയിലേക്ക് നയിക്കാൻ സഹായിക്കുക. അതൊരു സിദ്ധിയാണ്, സേവനമാണ്. സുബ്ബുവിന്റെ പിതാവ് അങ്ങനെയുള്ള ഒരാളായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ കാലപാശമെന്നു വിളിച്ചു. സുബ്ബു പിറന്നപ്പോൾ അവനെ കുട്ടിക്കാലപാശമെന്നും.മരങ്ങളെയും ചെടികളെയും കിളികളെയും കാറ്റിനെയും കോവിലിലെ കുട്ടിശങ്കരൻ എന്ന ആനയെയും ആ ഗ്രാമത്തിലെ മനുഷ്യരെയും സ്‌നേഹിച്ച സുബ്ബു എന്ന അസാധാരണ മനുഷ്യന്റെ അസാധാരണജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.
Reviews
There are no reviews yet.