KAALAM LOKAM KALAHAM

Add to Wishlist
Add to Wishlist

399 327

Book : KAALAM LOKAM KALAHAM
Author: T. D. RAMAKRISHNAN
Category : Essays
ISBN : 9789370986770
Binding : Normal
Publishing Date : 29-11-2025
Publisher : DC BOOKS
Number of pages : 348
Language : Malayalam

Description

KAALAM LOKAM KALAHAM

കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങൾ. നമുക്കു ചുറ്റുമുള്ള ലോകത്തിൽ പല കാലങ്ങളിലായി നടന്ന പ്രശ്നങ്ങളോട് അതത് കാലങ്ങളിൽ നടത്തിയ സൗമ്യമായ കലഹങ്ങ​ളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളിൽ അവയോട് ഒരു എഴുത്തുകാരൻ എന്ത് നിലപാടാണ് സ്വീക​രിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകർന്നുപോയ പ്രതീക്ഷ കളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യ​പത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം

Reviews

There are no reviews yet.

Be the first to review “KAALAM LOKAM KALAHAM”

Your email address will not be published. Required fields are marked *