JOHN
₹430 ₹353
Category : Novel
Description
JOHN : ജോൺ
അസാധാരണമായി ഒന്നുമില്ല; എല്ലാം സാധാരണം തന്നെ എന്ന ആശയത്തോടെ ജീവിതത്തെ പ്രണയിക്കുക എന്ന് ഊന്നിപ്പറയുന്ന ഈ നോവലിൽ വായനക്കാരനും കഥാപാത്രവും വായനയ്ക്കിടയിൽ, ചിലപ്പോഴെങ്കിലും, ഒന്നായിപ്പോകാൻ സാധ്യതയുണ്ട്. അസാധാരണമായ സാധാരണതകളിൽ ജീവിക്കുന്ന ഏതാനും പേരുടെ ജീവിതഗന്ധിയായ കഥ!







![ALCHEMIST [MALAYALAM]](https://www.lookabook.in/wp-content/uploads/2020/12/3036984362175-THE-ALCHEMIST-250x375.jpg)


Reviews
There are no reviews yet.