JEEVITHAPARYADANAM GEETHAYILUDE

Add to Wishlist
Add to Wishlist

630 529

Author: Swami Muni Narayana Prasad
Category: Spiritual
Language: MALAYALAM
ISBN 13: 9789355498175
Edition: 1
Publisher: Mathrubhumi

Description

JEEVITHAPARYADANAM GEETHAYILUDE

സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി കര്‍മ്മരംഗങ്ങളില്‍ മുഴുകുമ്പോള്‍ത്തന്നെ എങ്ങനെ മുക്തരായി
ജീവിതപര്യടനം നടത്താമെന്ന് ഈ വ്യാഖ്യാനത്തില്‍ നിന്നു മനസ്സിലാക്കാം. ഗീതാസന്ദേശത്തിന്റെ ആകെ സ്വരൂപം ഉള്ളില്‍ കണ്ടുകൊണ്ട്, അതിലെ ഓരോ അദ്ധ്യായത്തിലൂടെയും ശ്ലോകത്തിലൂടെയും കടന്നുപോകുമ്പോള്‍ നാം പരമസത്യവുമായി
ഒന്നുചേരുന്നു. പരമമായ സത്യാനുഭൂതിയില്‍ നമ്മെ എത്തിക്കുന്ന ഗീതാവ്യാഖ്യാനം.

ജീവിതപര്യടനം ഗീതയിലൂടെ

Reviews

There are no reviews yet.

Be the first to review “JEEVITHAPARYADANAM GEETHAYILUDE”

Your email address will not be published. Required fields are marked *