Sale!
JEENVALJEEN
₹280 ₹227
Book : JEENVALJEEN
Author: VICTOR HUGO
Category : Novel
ISBN : 9789354826375
Binding : Normal
Publisher : DC BOOKS
Number of pages : 240
Language : Malayalam
Description
JEENVALJEEN
കള്ളന്മാരായല്ല ആരും ജനിക്കുന്നത്. നീതിയി ല്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവുമാണ് കൊള്ളക്കാരെയും മോഷ്ടാക്കളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 1862-ൽ പാവങ്ങൾ പ്രസിദ്ധീ കൃതമായശേഷം ലോകത്തുണ്ടായ സാമൂഹിക ചലനങ്ങളുടെ ശക്തമായ അലകൾ ഇന്നും ഈ വാക്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായിമാറിയ പാവങ്ങളിലെ ജീൻവാൽജീൻ ( ഴാങ് വാൽ ഴാങ്) എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ കൃതി. പുനരാഖ്യാനം കെ. തായാട്ട്
Reviews
There are no reviews yet.