Sale!

JANUVAMMA PARANJA KATHA

Add to Wishlist
Add to Wishlist

120 96

Pages : 118

Categories: ,

Description

ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ ന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരയായ കഥാ കാരിയുടെ പ്രിയപുസ്തകം.

കഥപറയാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥ യുണ്ടായി ഇതിഹാസങ്ങൾക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥപറയുമ്പോൾ അത് കേരളീയ ഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്ത തയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തിൽ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവംകൂടിയാവുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകൾ മലയാ ളത്തിൽ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.

Reviews

There are no reviews yet.

Be the first to review “JANUVAMMA PARANJA KATHA”

Your email address will not be published.