Sale!
JANMANTHARA YATHRAKAL
₹230 ₹193
Description
ശ്രീ എം യാത്ര തുടരുകയാണ്. നമുക്ക് അപരിചിതവും വിസ്മയകരവും അവിശ്വസനീയവുമായ മറ്റൊരു ലോകത്തേക്കുള്ള യാത്ര. സത്യം ചിലപ്പോൾ കെട്ടുകഥയെക്കാൾ അപരിചിതവും അവിശ്വസനീയവുമായിരിക്കാം. സങ്കല്പമെന്നോ അസംബന്ധമെന്നോ തോന്നിപ്പിക്കുന്ന ഒരുപുതിയ അവബോധത്തിലേക്ക് എം മിന്റെ അനുഭവങ്ങൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. മസ്തിഷ്‌കയുക്തിയ്ക്കപ്പുറത്തേക്ക് നമ്മുടെ ബോധത്തെ വികസിപ്പിക്കുന്ന ഈ പുസ്തകം എം ജീവിച്ച വിവിധ ജന്മങ്ങളുടെ ആവിഷ്‌ക്കാരമാണ്.
Reviews
There are no reviews yet.