JANIKKUNNILLA MARIKKUNNILLA

Out of stock

Notify Me when back in stock

350 294

Author: Osho

Category: Philosophy

Language: Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

JANIKKUNNILLA MARIKKUNNILLA

കഠോപനിഷത്ത്

ഈ ഭൂമിയിലെ നിസ്തുലഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ, അവ ജീവിതത്തിന്റെ നിഗുഢതകളെക്കുറിച്ച് സംസാരിക്കുന്നു. കഠോപനിഷത്താകട്ടെ എല്ലാ ഉപനിഷത്തുകളിലും വെച്ച് അതുല്യമത്രേ! കഠോപനിഷത്ത് ഒരു സംഭവവിവരണമാകുന്നു, ഒരു കഥ. എന്നാൽ ഈ കഥയിൽ ജീവിതത്തിൽ മറഞ്ഞിരിക്കുന്നതായ എല്ലാമുണ്ട്. നിങ്ങൾ കഠോപനിഷത്ത് പലതവണ വായിച്ചിട്ടുണ്ടായിരിക്കാം, അതിനെക്കുറിച്ച് പല പ്രസ്താവങ്ങളും , കേട്ടിട്ടുണ്ടായിരിക്കാം, എന്നാൽ അതു വിചാരിക്കുന്നതുപോലെ അത്ര ലളിതമല്ല. ഋഷിവര്യന്മാർ വളരെ സങ്കീർണമായ കാര്യങ്ങളെ വളരെ ലളിതമായ രീതിയിൽ പറഞ്ഞുതരാനാണ് എപ്പോഴും | ശ്രമിച്ചിട്ടുള്ളതെന്നോർക്കണം, അതിനു കാരണം, ഈ കാര്യങ്ങൾ മനസ്സിലാക്കപ്പെടുവാൻ വളരെ പ്രയാസമേറിയവയാണ് എന്നതാണ്. വളരെ ലളിതമായ രീതിയിൽ പറഞ്ഞാൽപോലും അവ മനസ്സിലാക്കപ്പെടുകയില്ല. അവയെ നേരാംവണ്ണം പറയുകയാണെങ്കിൽ നിങ്ങളും ഈ സത്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമുണ്ടാവുകയില്ല.

Reviews

There are no reviews yet.

Be the first to review “JANIKKUNNILLA MARIKKUNNILLA”

Your email address will not be published. Required fields are marked *