ISTANBULIL E AVASANATHE APARTMENT
₹499 ₹399
Book : ISTANBULIL E AVASANATHE APARTMENT
Author: DEFNE SUMAN
Category : Novel
ISBN : 9789364872812
Binding : Normal
Publishing Date : 29-01-2025
Publisher : DC BOOKS
Edition : 1
Number of pages : 432
Language : Malayalam
Description
ISTANBULIL E AVASANATHE APARTMENT
നഗരവത്കരണത്തിന്റെ വേലിയേറ്റത്തിൽ അപ്രത്യക്ഷമാകുന്ന ഇസ്താംബുൾ നഗരസംസ്‌കൃതിയുടെ തകർച്ചയെക്കുറിച്ചുള്ള ഒരു വിലാപകാവ്യമാണ് ഡെഫ്‌നെ സുമന്റെ ഇസ്താംബുളിലെ അവസാനത്തെ അപ്പാർട്ട്മെന്റ്. ഓർമ്മയിലൂടെ വീണ്ടെടുക്കുന്ന നഗര ജീവിതത്തിന്റെ ചരിത്രത്തിൽ പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ഇഴചേരുന്നു. എഴുപത്തഞ്ചുകാരനായ പെരിക്ലിസ് എന്ന ഗ്രീക്ക് വംശജനായ നഗരവാസിയുടെ ഓർമ്മകളിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. വിഷാദസ്മരണകളുടേതെന്നപോലെ ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥകൂടിയാണ്.
Reviews
There are no reviews yet.