Sale!

ISLAMIKA CHARITHRAKATHAKAL

Add to Wishlist
Add to Wishlist

Original price was: ₹350.Current price is: ₹245.

Book : ISLAMIKA CHARITHRAKATHAKAL

Author: PULLAMPARA SHAMSUDEEN

Category : Short Stories

ISBN : 9788126435067

Publisher : DC BOOKS

Number of pages : 320

Language : Malayalam

Categories: ,

Description

ISLAMIKA CHARITHRAKATHAKAL

ഭരണാധികാരികളും പ്രവാചകരും പണ്ഡിതശ്രേഷ്ഠരും സാമാന്യജനങ്ങളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന അതിവിശിഷ്ടങ്ങളായ കഥാരത്നങ്ങള് ഈ ഗ്രന്ഥത്തില് സഞ്ചയിച്ചിരിക്കുന്നു. സത്യത്തിനും നീതിക്കും ദയാവായ്പിനും പരസ്പരസ്നേഹവിശ്വാസങ്ങള്ക്കും മാതൃകയായിമാറിയ ഉദാത്തജീവിതങ്ങള് ഈ കഥകളെ സമ്പന്നമാക്കുന്നു. ഖലീഫയുടെ രഹസ്യയാത്ര ഒരു വിരലിന്റെ വില തള്ളപ്പക്ഷിയുടെ വിലാപം ദമാസ്കസ്സിലെ ചെരുപ്പുകുത്തി കോപംവരുത്തിയ വിന ഗുഹയ്ക്കുള്ളില് മുന്നൂറു വര്ഷം കറുത്ത കുതിര വിധികള് വിസ്മയങ്ങള് തുടങ്ങിയ അമ്പത്തിയൊന്ന് കഥകള്.|എന്നെന്നും നന്മയുടെ മാര്ഗ്ഗത്തിലേക്ക് മനുഷ്യവര്ഗ്ഗത്തെ വഴികാട്ടുന്ന വെളിച്ചത്തിന്റെ കഥകള്

Reviews

There are no reviews yet.

Be the first to review “ISLAMIKA CHARITHRAKATHAKAL”

Your email address will not be published. Required fields are marked *