ISLAM : SAMOOHAM RASHTREEYAM STHREE SWATHANTHRYAM
₹400 ₹336
Author: ARIF MOHAMMED KHAN
Category: Essays
Language: MALAYALAM
Pages : 342
Description
ഭാരതീയ മുസ്‌ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായ
ഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്… അദ്ദേഹത്തോട്
യോജിക്കാത്തവരുണ്ടാകും. എന്നാല്‍, അദ്ദേഹം
എഴുതുന്നതിനെ അവഗണിക്കുന്നത് വിഡ്ഢിത്തമാകും.
-എം.ജെ. അക്ബര്‍
ഖുര്‍ആന്റെയും പ്രവാചകന്റെ പ്രബോധനങ്ങളുടെയും
വെളിച്ചത്തില്‍ ഇസ്‌ലാം മതദര്‍ശനത്തെക്കുറിച്ചുള്ള
അന്വേഷണം. ഒപ്പം ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ചും
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെക്കുറിച്ചുമുള്ള
രചനകളും. ഇന്ത്യാവിഭജനത്തിനു മുമ്പേ, 1946-ല്‍
മൗലാനാ അബുള്‍ കലാം ആസാദുമായി ഒരു ഉറുദു
പത്രപ്രവര്‍ത്തകന്‍ നടത്തിയ അപൂര്‍വ്വമായ അഭിമുഖം
കണ്ടെടുത്തത് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
തമസ്‌കരിക്കപ്പെട്ട അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.
പരിഭാഷ
പി.ഐ. ഷെരീഫ് മുഹമ്മദ്
Reviews
There are no reviews yet.