Sale!

IRUTTIL ORU PUNYALAN

Add to Wishlist
Add to Wishlist

160 128

Book : IRUTTIL ORU PUNYALAN

Author: MATHEWS P F

Category : Novel

ISBN : 9788126465101

Binding : Normal

Publisher : DC BOOKS

Number of pages : 144

Language : Malayalam

Category: Tag:

Description

IRUTTIL ORU PUNYALAN

പേമാരി പെയ്യുന്ന പാതിരാവില്‍ വലിയൊരു തുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങി ത്തിരിച്ച സേവ്യര്‍ പിറ്റേന്നാണ് തുറമുഖപട്ടണ ത്തിലെ ലോഡ്ജിലെത്തിയത്. ചെന്നുകയ റ ിയ തിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുര്‍മരണമുണ്ട ായി. ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമി ത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടംമറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല. പി.എഫ്. മാത്യൂസ് ഇരുട്ടില്‍ ഒരു പുണ്യാളന്‍ കാലത്തിലൂടെ, ദേശത്തിലൂടെ, ചരിത്രത്തിലൂടെ, എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവല്‍പോലെ കനം കുറ ഞ്ഞതും ചെറുപുഞ്ചിരി ഉണര്‍ത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷന്‍ മുന്നോട്ടു പോകുന്നു.

Reviews

There are no reviews yet.

Be the first to review “IRUTTIL ORU PUNYALAN”

Your email address will not be published.