Sale!

Iranilekkum Iraqilekkumulla oru sancharam

Add to Wishlist
Add to Wishlist

180

Category : Travelouge
Pages 176
Author : Tagore

Description

Iranilekkum Iraqilekkumulla oru sancharam

വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോർ 1932-ൽ നടത്തിയ *ഇറാൻ, ഇറാഖ് സന്ദർശനാനുഭവങ്ങൾ* ഹൃദ്യമായി വിവരിക്കുന്ന കൃതി. ഇതൊരു സാമ്പ്രദായിക യാത്രാവിവരണമല്ല. സന്ദർശിക്കുന്ന ഓരോ സ്ഥലത്തിന്റെയും രാഷ്ട്രീയ സാംസ്കാരിക ചിത്രവും ചരിത്രവും വിദ്യാർത്ഥിയുടെയും വിമർശകന്റെയും കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കാവ്യാത്മകഭാഷയിൽ വിവരിക്കുന്നു അദ്ദേഹം.

Reviews

There are no reviews yet.

Be the first to review “Iranilekkum Iraqilekkumulla oru sancharam”

Your email address will not be published. Required fields are marked *