INNALEKALKKAPPURAM

Add to Wishlist
Add to Wishlist

200 168

Author: ANVAR ABDULLAH
Category: Novel
Language: MALAYALAM

Category: Tag:

Description

INNALEKALKKAPPURAM

മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍ ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍
ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…?
വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്; അവരിലൂടെയും അവരിലേക്കും.
പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവല്‍

Reviews

There are no reviews yet.

Be the first to review “INNALEKALKKAPPURAM”

Your email address will not be published. Required fields are marked *