Sale!
Innalathe Mazha
Out of stock
₹110
Author: Mohanan N
Category: Novel
Language: Malayalam
Add to Wishlist
Add to Wishlist
Description
Innalathe Mazha
ജ്യോതിശ്ശാസ്ത്രജ്ഞന്‍, വ്യാകരണപണ്ഡിതന്‍, ഭൗതികശാസ്ത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം
പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയില്‍ പിറന്ന പന്ത്രണ്ടു മക്കളുടെ ഐതിഹ്യകഥയെ നോവല്‍രൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം.
പറയിപെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണ് കേരളീയര്‍ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍.
Reviews
There are no reviews yet.