Sale!
INIYULLA DIVASANGAL
Out of stock
₹130 ₹109
Book : INIYULLA DIVASANGAL
Author: VEERANKUTTY
Category : Poetry
ISBN : 9789354822315
Binding : Normal
Publishing Date : 01-11-2021
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Add to Wishlist
Add to Wishlist
Description
ദെെവം സാനിറ്റോറിയമായി മാറ്റിയ ഒരു ലോകത്തിരുന്ന് എഴുതുകയാണ് കവി. ചിത്രശലഭം സ്വന്തം ചിറകിനാല്‍ത്തന്നെ വീശുന്പോലൊരു ശ്രമം. ആ ചിറകടി വായുവിലുണ്ടാക്കുന്ന നിസ്സാരമായ കന്പനം പതുക്കെ സഞ്ചരിച്ച് ഒരുനാള്‍ നമ്മെയും വന്നുതൊടും. അവതാരിക-ഡോ.ഇ. വി. രാമകൃഷ്ണന്‍ ഛായാപടത്തില്‍, ഇനിയുള്ള ദിവസങ്ങള്‍, ജീവന്‍റെ ചിത്രകാരി, മേഘസന്ദേശം, അദൃശ്യജീവിതം, വീഴാന്‍നേരത്ത്, പ്രതിമബുദ്ധന്‍, മുറിജീവിതം തുടങ്ങിയ 60കവിതകള്‍. “
Reviews
There are no reviews yet.