Sale!
Indraneela Jaalakangal
Original price was: ₹150.₹130Current price is: ₹130.
Category: Memoir
Author: Sheeba E K
Description
Indraneela Jaalakangal
ഷീബ പിന്നിട്ട വഴികളിൽ പാലപ്പൂമണവും സൂര്യസ്പർശവും മാത്രമല്ല, ഉണ്ടായിരുന്നത്. പകിട്ടുകൾ കാട്ടി പാരതന്ത്ര്യത്തിലേക്കാനയിക്കുന്ന വാരിക്കുഴികളിൽ വീഴാതെ, യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ചപ്പാടുകളോട് നിരന്തരം മല്ലടിച്ചാണ്, നടന്നുകയറാനുള്ള പാത അവർ സ്വയം വെട്ടിത്തെളിച്ചത്. ജീവിതമെന്നാൽ സ്വാതന്ത്യമാണെന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ്, കടന്നുവന്ന വള്ളുവനാടൻ ഗ്രാമീണ ജീവിതം വരച്ചുകാട്ടുന്ന വരികളാൽ, മലയാളത്തിന്റെ പ്രിയ കഥാകാരി ഈ ഓർമ്മപ്പുസ്തകത്തിലൂടെ…










Reviews
There are no reviews yet.