Sale!

Indiayude Veendedukkal

1 in stock

Add to Wishlist
Add to Wishlist

899

Category:

Description

Indiayude Veendedukkal

ഇന്ത്യയുടെ വീണ്ടെടുക്കൽ

ബി. രാജീവൻ

ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു. ലിബറൽ ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന ‘ബദൽ ജനാധിപത്യം’ എന്ന സങ്കല്പമാണ് ഫാസിസ്റ്റ്  രാരാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത് ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങൾക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു. നമുക്കു ചുറ്റും ഇന്നുവരുന്ന ജനസഞ്ചയ പ്രതിരോധങ്ങളിൽ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവിതോന്മുഖമായ സഹജശക്തിയാണ് ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കൽ ഈ സർഗ്ഗാത്മക രാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വർത്തമാനകാലത്തിൽ നമ്മോട് സംവദിക്കുന്നു.

-ഉദയകുമാർ

Reviews

There are no reviews yet.

Be the first to review “Indiayude Veendedukkal”

Your email address will not be published.