Sale!

INDIA ENNA AASHAYAM

Add to Wishlist
Add to Wishlist

Original price was: ₹280.Current price is: ₹210.

Book : INDIA ENNA AASHAYAM
Author: SUDHA MENON
Category : History
ISBN : 9789364871341
Binding : Normal
Publishing Date : 10-09-2024
Publisher : DC BOOKS
Number of pages : 224
Language : Malayalam

Categories: , Tag:

Description

INDIA ENNA AASHAYAM

“ഇന്ത്യയെന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണിത്. കുറുവടിയേന്തി തെരുവിലിറങ്ങിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെയും, രവീതീരത്ത് അർദ്ധരാത്രിയിൽ നെഹ്റുവിനൊപ്പം നൃത്തം ചെയ്ത ഓർമയിൽ ജീവിതം മുഴുവൻ ഉരുകിക്കഴിഞ്ഞ ഇന്ത്യാചരിത്രത്തിലെ ദുരന്തനായകനായ ഗാഫർഖാനേയും നിങ്ങൾക്കിതിൽ കാണാം. ആറടി രണ്ടിഞ്ച് ഉയരത്തിൽ അഹങ്കരിച്ച അയൂബ്ഖാനെ മുട്ടുകുത്തിച്ച ലാൽ ബഹാദൂർ ശാസ്ത്രിയും, ദില്ലിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളോട് ‘ഇതാണ് നിങ്ങളുടെ രാജ്യമെന്ന്’ വികാരഭരിതനായി വിളിച്ചുപറഞ്ഞ ആസാദും ഈ പുസ്തകത്തിലുണ്ട്.”

Reviews

There are no reviews yet.

Be the first to review “INDIA ENNA AASHAYAM”

Your email address will not be published. Required fields are marked *